Warning has been given to Keralites for the heat that will increase in the coming days
വടക്കന്‍ കേരളത്തെ ഭീതിയിലാഴ്ത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അതീവ ഗുരുതര മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിലടക്കം ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട് എന്നാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 44 ഡിഗ്രിയിലേക്ക് വരെ വടക്കന്‍ കേരളത്തില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.